kerala fans video selected as vamosleo contest, and prized number one <br />കേരളത്തിന്റെ ഫുട്ബോള്‍ ലഹരിയ്ക്ക് മെസ്സിയുടെ അംഗീകാരം, വിശ്വസിക്കാനാകാതെ മലയാളികൾ, വാമോസ് ലിയോ കോണ്ടസ്റ്റില്‍ അര്‍ജന്റീനയെയും മെസ്സിയെയും പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോകളില്‍ നിന്നാണ് കേരളത്തില്‍ നിന്നുള്ള വീഡിയോ തിരഞ്ഞെടുക്കപ്പെട്ടത്. <br />#Messi